1923 ൽ തുടങ്ങിയ വയനാട്ടിലെ ഓർത്തഡോക്സ് ടീ ഫാക്ടറിയാണ് ചേലോടിൽ ഉള്ളത് ഇപ്പോഴും പഴയ മെഷിനറി തന്നെയാണ് ഉപയോഗിക്കുന്നത് ഒറ്റ ഷാഫ്റ്റിൽ ആണ് മെഷിനറി പ്രവർത്തിക്കുന്നത് ബ്രിട്ടിഷുകാരുടെ കാലത്തുള്ളത് ഇന്നും അങ്ങനെ തന്നെ നിലനിർത്തി പോരുന്നു. പ്രകൃതി രമണീയ കാഴ്ചയാണ് ചുറ്റുമുള്ളത്, ചുറ്റും തേയില തോട്ടം ഇപ്പോൾ പുതിയതായി ഫീൾഡ് ലൈറ്റ് സിപ്പ് ലൈൻ പാർക്ക് എന്നിവയുടെ വർക്കുകൾ പുരോഗമിക്കുന്നു അതിന് പുറമെ ഫാമിലിക്ക് താമസിക്കാനുള്ള ഹോം സ്റ്റേ ഹട്ടുകൾ എന്നിവയും ഫാക്ടറിയോ
ട് അടുത്തു കിടക്കുന്നു ചുണ്ടയിൽ നിന്നും വൈത്തിരി റൂട്ടിൽ ഒരു കിലോമീറ്ററിനടുത്താണ് ചേലോട് ടീ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പുരോഗമിക്കുന്ന വർക്കുകൾ എല്ലാം പൂർത്തിയായി കഴിയുമ്പോൾ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമായി മാറും.
Nearest Tourist Destinations
Chundale To Calicut Route
Vythiri Park
Vythiri Vaidya Giri Temple
Pookode lake
En Ooru Tribal Heritage Park
Karinthandan Statue
Lakkidi Churam ViewPoint (Wayanad Entrence Gate)
Special Thanks
Joy Factory Incharge
D' Cruze Supervisor
Ratheesh Supervision
#naturevlogwayanad
#travel
#nature
#trending
#heels
#incredibleindia
#calm
#mystery
#mansoon
#wayanad
#kerala
music you tube audio library
![](https://i.ytimg.com/vi/qzzMtOuniLQ/mqdefault.jpg)