AIR Light Music
Lyrics : P Bhaskaran
Music : M G Radhakrishnan
Singer : B Arundhathi
മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി
അപ്പോൾ മധുമാസ ചന്ദ്രൻ വന്നു മടങ്ങിപ്പോയി
മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി
അപ്പോൾ മധുമാസ ചന്ദ്രൻ വന്നു മടങ്ങിപ്പോയി
പാതാവിന്യാസമൊട്ടും കേൾപ്പിക്കാതെത്തിയ
പാതിരാ പൂന്തെന്നലും മടങ്ങിപ്പോയി
കാലൊച്ച കേൾപ്പിക്കാതെൻ ജാലകൊപാദത്തിങ്കൽ
കാതോർത്ത ദേവൻ വന്നതറിഞ്ഞില്ല ഞാൻ
അറിഞ്ഞില്ല ഞാൻ തെല്ലും അറിഞ്ഞില്ല ഞാൻ
മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി
അപ്പോൾ മധുമാസ ചന്ദ്രൻ വന്നു മടങ്ങിപ്പോയി
മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി
അംഗന തൈമാവിന്മേൽ രാക്കിളി ഇരുന്നൊരു ശൃംഗാര പാട്ടുപാടി ഉണർത്തിയപ്പോൾ
മുല്ലപ്പൂ നിലാവില്ല വാതായനത്തിലെന്റെ
അല്ലികാർബാണാനില്ല ആരുമില്ല
ആരുമില്ല അടുത്താരുമില്ല
മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി
അപ്പോൾ മധുമാസ ചന്ദ്രൻ വന്നു മടങ്ങിപ്പോയി
മയങ്ങിപ്പോയി ഒന്ന് മയങ്ങിപ്പോയി.....
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my Youtube channel.
Ещё видео!