Hui Ling goes to Taiwan to start a fresh chapter in her life, only to end up at the Malaysia-Thai border working as a human trafficker and becoming a witness to the horrors done to the Rohingya immigrants. Aqerat is a sweeping tale of displacement and morality in contemporary Malaysia.
ഒരു പുതിയ ജീവിതം ആരംഭിക്കാനായി ഹുയി ലിംഗ് തായ്വാനിലേക്ക് പോകുന്നു. പക്ഷെ മലേഷ്യ – തായ് അതിര്‍ത്തിയില്‍ കുടുങ്ങിപോകുന്ന അവള് മനുഷ്യക്കടത്തില്‍ ഏര്‍പ്പെടുകയും രോഹിന്ഗ്യന് അഭയാര്ത്തികള്ക്കു നേരെയുള്ള ക്രൂരതകള്‍ക്ക് സാക്ഷിയാകേണ്ടി വരികയും ചെയ്യുന്നു. സമകാലിക മലേഷ്യയിലെ ധര്‍മ്മനീതിയും അഭയാര്‍ഥികളുടെ അവസ്ഥയും ആവിഷ്ക്കരിക്കുന്ന സിനിമയാണ് അക്വിരാത്.
Malaysia/ 2017/ 102’/Colour/Mandarin
Direction and Screenplay Edmund Yeo , Producer Lim Ying Xian DOP Lesly Leon Lee,
Music Woan Foong Wong Cast Daphne Low, Kahoe Hon, Ruby Yap, Johnny Goh, Ruby Yap
Awards/ Festivals
Tokyo IFF, SGIFF
The 22nd edition of International Film Festival of Kerala (2017) is organised by the Kerala State Chalachitra Academy.
Ещё видео!