Ingredients
മാമ്പഴം - 1/2 കിലോ
പച്ചമുളക് - 3 എണ്ണം
തേങ്ങ - 1 1/2 കപ്പ്
ജീരകം - 1/2 tsp
തൈര് - 1 1/2 കപ്പ്
ചെറിയ ഉള്ളി - 12 എണ്ണം
വറ്റൽ മുളക് - 2 എണ്ണം
ശർക്കര - 2 tbsp
മഞ്ഞൾപൊടി - 1/2 tsp
മുളകുപൊടി - 1 1/4 tsp
ഉലുവപ്പൊടി - 1/4 tsp
വെളിച്ചെണ്ണ - 2 tbsp
കടുക് - 1/2 tsp
കറിവേപ്പില - 3 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ആവശ്യത്തിന്
![](https://s2.save4k.ru/pic/u_YQRqaNeZo/maxresdefault.jpg)