Album-പ്രിയേ പ്രണയിനീ
Year- 1999
Music- എ ടി ഉമ്മർ
Lyrics- അപ്പൻ തച്ചേത്ത്
Singer-കെ ജെ യേശുദാസ്
കണിമലർ ചൂടി കൂന്തൽ മിനുക്കി
കരിമഷിക്കോണിൽ സ്വപ്നനവുമായി .....
കണിമലർ ചൂടി കൂന്തൽ മിനുക്കി
കരിമഷിക്കോണില് സ്വപ്നവുമായി
കന്നിനിലാ പൊയ്കയില്‍ പൊന്‍ കണ്ണാടി
നോക്കും
കസ്തൂരി ചാര്‍ത്തിയ രാവേ - കുളിർ
കളഭം പൂശിയ രാവേ
(കണിമലര്‍ )
വ്യര്‍ത്ഥ ദിനങ്ങൾ വ്രതം കഴിഞ്ഞു
പദ്മതീര്‍ത്ഥം നുകർന്നു (വ്യര്‍ത്ഥ )
മധുരം തുളുമ്പും സ്മൃതികളിലൂടെ
കഥകളോതുകയായി - കാലം
കവിതകള്‍ മൂളുകയായി
(കണിമലർ )
വടക്കിനിക്കെട്ടിൽ ശ്രീ പീഠമൊരുക്കി
വടക്കുംനാഥനെ വണങ്ങി (വടക്കിനി )
ശുഭാവാസരത്തിന്റെ വാതില്‍പ്പുറങ്ങളിൽ
ഭാഗവതിപ്പട്ടു തിളങ്ങി - നിന്റെ
ഭജനഗീതികൾ മുഴങ്ങി
(കണ )
- video upload powered by [ Ссылка ]
Ещё видео!