'യൂത്ത് ആൻഡ് ട്രൂത്ത്' മുന്നേറ്റത്തിന്റെ ഭാഗമായി ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഹാർവാർഡ് കെന്നടി സ്കൂൾ സദ്ഗുരുവിനെ ക്ഷണിച്ചിരുന്നു. നിരവധി വിഷയങ്ങളിൽ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന സംശയങ്ങളും ആശയക്കുഴപ്പങ്ങളും അവർ സദ്ഗുരുവുമായി പങ്കു വച്ചു. ഒരാൾ ചെയ്യുന്ന കാര്യം എന്താണെങ്കിലും അതിൽ പൂർണ്ണമായും മുഴുകണം എന്ന ഗീതയിലെ കൃഷ്ണവചനത്തിന്റെ മഹത്വത്തെക്കുറിച്ചാണ് സദ്ഗുരു ഇവിടെ സംസാരിക്കുന്നത്.
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
[ Ссылка ]
സദ്ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: [ Ссылка ]
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
#sadhgurumalayalam #bhagavadgita #krishna #guruvayoor #malayalam #nandanam #spiritualitymalayalam #motivationmalayalam #motivation #kerala #spirituality
ഈശാ ഫൌണ്ടേഷന് മലയാളം ബ്ലോഗ്
[ Ссылка ]
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
[ Ссылка ]
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
[ Ссылка ]
![](https://i.ytimg.com/vi/wKrhwMjQkkk/mqdefault.jpg)