ഗപ്പികളിലെ ക്രിസ്തുമസ് അപ്പൂപ്പൻ അഥവാ santa claus guppy. ഇവയുടെ നിറം തന്നെയാണ് ഈ വിളിപ്പേരിനു കാരണം.
ആൺ ഗപ്പികൾക്ക് വെളുത്ത ശരീരവും അതിനൊത്ത വെളുത്ത ചെവിയും, ചുവന്ന dorsel ഉം, ചുവന്ന വാലുമാണ് പ്രത്യേകത, അതായത് santa claus ന്റെ പ്രതീതി.
പെൺഗപ്പികൾക്ക് വലുപ്പമേറിയ ശരീരവും, വെളുത്ത ചെറിയ dorsel ഉം, വെളുത്ത വാലുമാണ് പ്രത്യേകത.
ആൺ ഗപ്പികളുടെ ചെവികൾക്ക് പൂർണ്ണമായും വെളുത്ത നിറം വയ്ക്കുവാൻ 3 1/2 മുതൽ 5 മാസം വരെ വേണ്ടി വരുമ്പോൾ പെൺഗപ്പികളാകട്ടെ അതിവേഗം വളരുകയും നിറം വയ്ക്കുകയുമാണ് പതിവ്..
ആന ചെവിയൻമാർ അല്ലെങ്കിലും 5 മാസം പ്രായമാകുമ്പോൾ ആൺ ഗപ്പികൾക്ക് വലുപ്പമേറിയ ചെവികൾ കാണുന്നു എന്ന സവിശേഷതയും ഉണ്ട്. അതേ സമയം പെൺ ഗപ്പികൾക്ക് പ്രായമാകുംത്തോറും വാലിന്റെ നടു ഭാഗത്ത് മഞ്ഞ നിറം കാണപെടാറുണ്ട്...
ഇന്ന് വിപണിയിൽ ശ്രദ്ധിക്കപെട്ടുകൊണ്ടിരിക്കുന്ന ഒരിനമാണിവ.
മറ്റുള്ള ഗപ്പികളെ താരതമ്യപെടുത്തുബോൾ ഇവ പെട്ടന്ന് പ്രthyulപ്പാദനം ചെയ്യുന്നവയല്ല..
ഇവയ്ക്ക് നീന്താൻ പാകത്തിനുള്ള സ്ഥലവും, lively പ്ലാന്റ് ഉം ഉണ്ടാകുകയാണെങ്കിൽ മാത്രമേ പ്രthyulപ്പാദനം സാധ്യമാകുകയുള്ളൂ...
സാധാരണയായി കുഞ്ഞുങ്ങളുടെ എണ്ണം കുറവാണെങ്കിലും താരതമ്യാന കുഞ്ഞുങ്ങൾക്ക് വലുപ്പം കൂടുതലാണ്. കുഞ്ഞുങ്ങൾ പെട്ടന്ന് വളരുന്നത് ഇവയുടെ സവിശേഷത ആണ്...
ആൺ കുഞ്ഞുങ്ങൾക്ക് വളരുവാനും, നിറം വയ്ക്കുവാനും കാലതാമസം നേരിടുമ്പോൾ പെൺ കുഞ്ഞുങ്ങളാകട്ടെ പെട്ടന്ന് തന്നെ വളർച്ച കൈവരിക്കുന്നു...
Albino ഇനം അല്ലാത്തതിനാൽ pH വ്യത്യാസം പെട്ടെന്ന് ബാധിക്കുകയില്ലെങ്കിലും നന്നായി ആഹാരം കിട്ടുന്നില്ലെങ്കിൽ വളർച്ച മുരടിക്കുന്നതായി കണ്ടു വരുന്നുണ്ട്....
ഒരേ സമയം top view ഉം, side view ഉം ഉള്ള ഇക്കൂട്ടർ santa claus ന്റെ പ്രതീതി എന്നത് തന്നെയാണ് ഗപ്പി പ്രേമികളെ ആകർക്ഷിക്കുന്നത്..
You have the rights to give suggestion and comment this video. in case of any inquiry or doubts you can comment below. we will surely reply your questions.
* We Love Pets*
RJ Domestic Guppy Breeding Farm
Idichakkaplamoodu
Parassala
Thiruvanathapuram Dist. Kerala
Contact Us:
LISPIN RAJ : +91 73569 05045
JOYRAJ : +91 79940 23754
Our Brood Stock from
Souparnika Guppy Farm
Karuvarakund
Malappuram Dist.
Ph: +91 98463 53139
+91 99462 50675
Audio Narration: JEENA R G
Camera: LISPIN RAJ
JOYRAJ
Editting : RISHI N RAJAN
(Software Used: Windows movie maker new version free; No artificial colour added to the fish to attract audience..)
![](https://i.ytimg.com/vi/wyY9UOy5qAQ/maxresdefault.jpg)