വിശുദ്ധ യൗസേപ്പിതാവിൻെറ തിരുന്നാളിനൊരുക്കമായി വലിയ നോമ്പിൻെറ ചൈതന്യത്തോടെ, 33 ദിവസം നീണ്ടുനിൽക്കുന്ന പ്രാർത്ഥനായജഞം. FR. Roy Palaty CMI നയിക്കുന്നു.
എല്ലാ ദിവസവും രാവിലെ 6.00 മണിക്കും, ഉച്ചയ്ക്ക് 1.30 IST നും, രാത്രി 10.00 IST മണിക്കും നമ്മുടെ ശാലോം ടി.വി. യിൽകൂടാതെ രാവിലെ 6.30 ISTനു ശാലോം ടീ.വി യൂട്യൂബ് ചാനലിലും രാത്രീ 10.30 IST നു ശാലോം ടെലിവിഷൻ ഫേസ്ബുക് പേജിലും.
#ShalomTV #PalakantePadheyam #Fr_RoyPalattyCMI
Ещё видео!