ഒരു ഇൻഡോ അമേരിക്കൻ പ്രണയകഥ... കഥ നടക്കുന്നത് ഇന്ത്യയിലെങ്ങുമല്ല, അങ്ങ് അമേരിക്കയിലാണ്. കഥയിലെ നായികാ നായകന്മാർ പക്ഷെ, നമ്മുടെ നാട്ടുകാരും. ഒരു തമിഴ് സിനിമയുടെ ഷൂട്ടിനായി അമേരിക്കയിലേക്ക് പറന്ന രണ്ടു അഭിനേതാക്കൾ, അവർ തിരിച്ചു ഇന്ത്യയിലേക്ക് പറന്നിറങ്ങിയത് പോയത് പോലെ ആയിരുന്നില്ല. അഥവാ ഷൂട്ടു കഴിഞ്ഞിട്ടും അവർ തങ്ങളുടെ ഓൺ സ്ക്രീൻ കെമിസ്ട്രിക്ക് കട്ട് പറഞ്ഞിരുന്നില്ല, ഉള്ളിന്റെ ഉള്ളിൽ അങ്ങിനെ പരസ്പരം അവര്പോലും അറിയാതെ മൊട്ടിട്ടൊരു പ്രണയം. തെന്നിദ്യയുടെ അഹങ്കാരമായ സ്നേഹയുടെയും പ്രസന്നയുടെയും സുന്ദരമായ പ്രണയകഥ കേട്ടാലോ...
#സ്നേഹ
#പ്രസന്ന
#പ്രണയകഥ
#SnehaPrasannaLoveStory
#Malayalam
#LoveReels
![](https://i.ytimg.com/vi/xq-fIJjgcz0/maxresdefault.jpg)