RISE 2K23 EASTER CHORAL CONCERT CONDUCTED BY HEAVENLY BEATS TRIVANDRUM IN ASSOCIATION WITH CSI MANGAD WILL BE LIVE ON THIS LINK ON 6 PM ONWARDS
ഏതൊരു ഇരുളിന്ന് അപ്പുറവും ഒരു പ്രകാശമുണ്ടെന്നും, ഏതൊരു ദുഖത്തിനപ്പുറവും ഒരു സന്തോഷം ഉണ്ടെന്നുമുള്ള ഓർമപ്പെടുത്തൽ നൽകുന്ന പുതു പ്രത്യാശയുടെ ഒരു ഉയിർപ്പിൻ നാൾ കൂടെ ആഗതമായി.
മരണത്തെ ജയിച്ച മനുഷ്യപുത്രൻ മാനവരാശിക്ക് എല്ലാ ഈസ്റ്റർ ദിനങ്ങളിലൂടെയും നൽകുന്നത് പുതുജീവന്റെ സന്ദേശമാണ്.
Heavenly Beats Trivandrum അവതരിപ്പിക്കുന്ന Risen 2023 എന്ന ഈസ്റ്റർ ഗാനവിരുന്നിലൂടെ നമുക്കും ഉയിർപ്പിന്റെ പ്രത്യാശാഗീതങ്ങൾ ഏറ്റു പാടാം [ Ссылка ]=
Ещё видео!