ചോളം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചാണ് വിശദീകരിക്കുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
#Dr sajid kadakkal
#AmazingBenefitsofCorn
#ചോളംഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങളാൽ സമ്പുഷ്ടമായ ചോളം ഒട്ടു മിക്ക രോഗങ്ങളെയും നിയന്ത്രിക്കാനുള്ള കഴിവാണുള്ളത്. ഉദരസംബന്ധമായ രോഗങ്ങൾ, പൈൽസ്, ത്വക്ക് രോഗങ്ങൾ അങ്ങനെ നിരവധി രോഗങ്ങളെ നിയന്ത്രിക്കാനും. കണ്ണിൻറെ കാഴ്ച ശക്തി വർധിപ്പിക്കാനും, ഹൃദയാരോഗ്യത്തിനും ഫലപ്രദമാണ്. ഉപകാരപ്രദമായ ഈ വീഡിയോ മറ്റുള്ളവരിലേക്കും പരിചയപ്പെടുത്താൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
#00971554680253
#DrSajidKadakkal
![](https://i.ytimg.com/vi/yfTC1GV7c3Q/maxresdefault.jpg)