Song : Kathirolappanthalorukki..
Movie : Peruvannaapurathe Visheshangal [ 1989 ]
Director : Kamal
Lyrics : PK Gopi
Music : Johnson
Singers : MG Sreekumar, KS Chithra & Chorus
കതിരോലപ്പന്തലൊരുക്കി
പടകാളിമുറ്റമൊരുക്കി മാളോര്
വരവേല്ക്കാനായ് [ കതിരോല ]
ഉടവാളിന് തുമ്പത്ത് കുടമുല്ലപ്പൂ വിരിയുന്നേ [ 2 ]
ഇടനെഞ്ചിലെ അങ്കപ്പാട്ടിന്റെയീണം
നാടാകെ പാടാന്‍ വായോ [ കതിരോല ]
വീരാളിപ്പട്ടു ഞൊറിഞ്ഞതു മൂവന്തിച്ചെമ്മുകിലോ
മുക്കുറ്റിച്ചാന്തു ചാര്‍ത്തും മോഹങ്ങളോ [ വീരാളിപ്പട്ടു ]
ആലവട്ടങ്ങളും വെഞ്ചാമരങ്ങളും [ 2 ]
ആനയുമമ്പാരിയും കൊണ്ടുവായോ [ 2 ] [ കതിരോല ]
ഏലേലം തോണിയടുത്തത് പൂക്കൈതത്തീരത്തോ
ഉള്‍ക്കണ്ണില്‍ പ്രേമം പൂക്കും ഗ്രാമത്തിലോ [ ഏലേലം ]
ചിത്തിരപ്പല്ലക്കില്‍ മുത്തണിശയ്യയില്‍ [ 2 ]
ആര്‍പ്പും കുരവയുമായ് കൊണ്ടുപോകും [ 2 ] [ കതിരോല ]
Ещё видео!