Lyrics & music : Fr Lenin Chakramakkil.OFM cap
Singer : Kester
Orchestration: Deny Dencil Fernandez
Guitar : jinto Paul
Tabla : Balu kollam
Flute : Joseph madashery
Chorus : Sneha Jerome, Soumya Jerome
Mix and mastering: Anil Anurag
തൂവെള്ള അപ്പമായി ഈശോ.
എൻ ഹൃദയമാം അൾത്താരയിൽ.
ഇതാ ഇറങ്ങി വന്നു.(2)
ഈശോയെ എന്റെ ഈശോയെ.
എൻ ഹൃദയം നിൻ സക്രാരിയാക്കിയല്ലോ(2).
ബലിപീഠത്തിൽ കാഴ്ചയർപ്പിക്കുംനേരം.
സോദരനോട് നീ ക്ഷമിചിടുക .
അപ്പോൾ നിൻ ബലിയിൽ സംപ്രീതനാകും ഞാൻ.
നിന്നെ ഞാൻ എന്റേതായ് സ്വികരിക്കും(2).
ഈശോയെ എന്റെ ഈശോയെ.
എൻ ഹൃദയം നിൻ സക്രാരിയാക്കിയല്ലോ
തൂവെള്ള അപ്പമായി ഈശോ.
എൻ ഹൃദയമാം അൾത്താരയിൽ.
ഇതാ ഇറങ്ങി വന്നു.
തിരുസന്നിധിയിൽ നീ അണഞ്ഞിടും നേരം
നിന്നെ മുഴുവനായ് സമർപ്പിക്കുക(2).
അപ്പോൾ ഞാൻ നിന്നെ വിശുദ്ധിക്കരിക്കും
നിന്നെ ഞാൻ എന്റെതായ് മുദ്ര വെയ്ക്കും(2).
ഈശോയെ എന്റെ ഈശോയെ.
എൻ ഹൃദയം നിൻ സക്രാരിയാക്കിയല്ലോ
തൂവെള്ള അപ്പമായി ഈശോ.
എൻ ഹൃദയമാം അൾത്താരയിൽ.
ഇതാ ഇറങ്ങി വന്നു
![](https://i.ytimg.com/vi/ytfcsXZjzD0/maxresdefault.jpg)