Song : En Priya Nin Ponkaram
Singer : Jiji Sam
Lyrics and Music : Late M/s.Glory Mathew, Ranni, Pathanamthitta, Kerala
Video : [ Ссылка ]
എൻ പ്രിയാ നിൻ പൊൻകരം
എന്നെ താങ്ങി നടടുന്നതാൽ
എൻ ജീവിത ഭാരങ്ങളാൽ
കേഴണമോ ഈ ഭൂവിൽ (2)
എൻ പ്രിയാ . . . . .
ഉറ്റവർ കൈവിടും സ്നേഹിതർ മാറിടും
പെറ്റമ്മയും തള്ളീടുമേ (2)
മാറ്റമില്ലാ വിശ്വസ്തനെ
നിൻ്റെതല്ലൊ എന്നും ഈ ഞാൻ (2)
എൻ പ്രിയാ . . . . .
ഈ ലോക ജീവിത ഭാരങ്ങളാൽ
എൻ തോണി വലഞ്ഞിടുമ്പോൾ (2)
അമരക്കാരനായ് നിൻ സാന്നിദ്ധ്യം
എന്നെന്നും മതിയെനിക്കേ (2)
എൻ പ്രിയാ . . . . .
Ещё видео!