അർപ്പണ ബോധമുള്ള
പുതുമുഖ പ്രതിഭകളും
മലയാള ചലച്ചിത്ര ലോകത്തെ താരനിരയും അണിനിരക്കുമ്പോൾ ...
തീർച്ച, നമ്മുടെ സിനിമ കളറാവും ❤️💥🎥
ഏകദേശം 80 ഓളം പുതുമുഖ താരങ്ങൾക്ക് ഓഡിയേഷൻ മുഖാന്തരം മികച്ച അവസരം നൽകാൻ സാധിച്ചതിൽ ഒത്തിരി സന്തോഷവും അഭിമാനവും ഉണ്ട് .
പ്രിയപ്പെട്ട നിങ്ങളുടെ ഓരോരുത്തരുടെയും പ്രാർത്ഥനയും പിന്തുണയും ഞങ്ങൾക്ക് ഉണ്ടാവണം ...♥️🤲🙏
#productionno1
#faisalhussainfilm
#kattapadathemaandrikan
#ALAMANA കട്ടപ്പാടത്തെ മാന്ത്രികൻ
Ещё видео!