Written and performed : Gabri and Fottyone
Music producer : blezzbeatz
Recording : Sreenath raveendran
Mix and mastering : Jisto George
DOP : Nafeekh habeeb
Cuts and edits: Shaheen Shajahan
Coloring : Adarsh Shaji
Our social links :
FOTTYONE IG : [ Ссылка ]
GABRI IG: [ Ссылка ]
NAF33IG [ Ссылка ]
SHAHEEN IG [ Ссылка ]
ADRASH IG [ Ссылка ]
Lyrics :)
കാതോർത്ത് പിടി
കനവിലും നിനവിലും മൂട്ടകടി
കവിളിലെ മറുകില് ചുട്ടയടി
എരിയുന്ന വയറിന്റെ പള്ളയ്ക്കടി
ഭരണ വർഗ്ഗത്തിൻ കള്ളകളികളിന്ന് കണ്ടുമടുത്തവനോ തൊളള പൊളിക്കുവാൻ ഇല്ല വിധി
ഖദറണിഞ്ഞവൻ കട്ട് മുടിച്ചു
കാക്കി ഇട്ടവൻ അനുസരിച്ചു
കറുപ്പുടുത്തവൻ അട്ടി മറിച്ചു
നീതി ബോധമോ പൊത്തിലൊളിച്ചു
ജാതി ഭേധമത് പൊട്ടിമുളച്ചു
ജാതി മതമെന്ന പട്ടി കടിച്ചു
ചുട്ട രക്തമോ ആറ്റികുടിച്ചു
കട്ട രത്നമൊ വിറ്റു തുലച്ചു.
ഇനിഗതി പരഗതി നിരവധി
അവനുടെ ഉടമ്പടി നമക്കത് കൊലച്ചതിയാ
അവരുടെ വയറത് നിറയുവാൻ ഊട്ടിയ കയ്യുകൾ വെട്ടി നുറുക്കിയതാ
കെട്ടിയ ചരടുള്ളെല്ലാം പൊട്ടിയറുക്കാൻ കത്തിയെടുത്തവരാ
കിട്ടിയ ചതിയുടെ മറുപടി നേർക്ക് നേർ വന്നു ചോദ്യം ചെയ്യുമെടാ
പരക്കുന്ന പണത്തിന്റെ കണക്ക്
പദവിയിൽ അവിടെ നീയിരിക്ക്
മനുഷ്യന്റെ മനസ്സിനെ മുറിക്ക്
മടിയില്ല മുറിക്കുവാനറിയാം അധികാരത്തിൽ ചോര നീ കുടിക്ക്
നാട് മുടിച്ചവനെ നാട് കടത്ത്
നീ നാട് കടത്ത്
കൂട്ട് നടന്നവനെ കൂട്ടിലടയ്ക്ക്
അഴി കൂട്ടിലടയ്ക്ക്
കട്ട് പുലിയായ് നീ വേട്ട നടത്ത്
നരവെട്ട നടത്ത്
നോട്ടം വെച്ചവന്റെ നാഡിയുടയ്ക്ക്
പല നാഡിയുടയ്ക്ക്
വോട്ടിനായിന്ന് കൂട്ട് മറക്ക്
നീ നോട്ട് കൊടുക്ക്
വാറ്റ് കുടിച്ചവനെ കുത്തി മലത്ത്
കുടലരിച്ച് പെറുക്ക്
അധികാരത്തിൻ നാവുകളറുക്ക്
അടിവേരുകളറുക്ക്
വയലറുത്തവന്റെ തലയറുക്ക്
അരിവാളെടുക്ക്
ഒന്ന് നിൽക്ക്
പറയുന്നതെന്തെന്ന് കേൾക്ക്
തല തുറന്നൊന്ന് ചിന്തിക്ക്
അപവാദങ്ങൾ മന്ത്രിക്ക്
ഉപകാരമില്ലത്ത മന്ത്രിക്ക്
ഭരണഘടനയെ മാനിക്ക്
നാട് നന്നാക്കാൻ നേരമില്ലത്ത നേതാവെന്തിനാ ഭൂമിക്ക്
ഇനിഗതി പരഗതി നിരവധി
അവനുടെ ഉടമ്പടി നമക്കത് കൊലച്ചതിയാ
അവരുടെ വയറത് നിറയുവാൻ ഊട്ടിയ കയ്യുകൾ വെട്ടി നുറുക്കിയതാ
കെട്ടിയ ചരടുള്ളെല്ലാം പൊട്ടിയറുക്കാൻ കത്തിയെടുത്തവരാ
കിട്ടിയ
ന്യായം കൊയ്യുമീ നേരം
പ്രതികാരം തുടരുമീ കാലം
അടിമുടി മാറും
ഉടനടി തീരും
അതുവരെ തുടരുമീ അഴുകിയ ഭരണം
#fottyone #gabri #bharanam #southside #malayalamrapr
Ещё видео!