ഹുസൈന് സലഫിക്ക് ജിന്ന് വിവാദത്തില്‍ നിലപാടില്ലെന്നോ??
--------------------------------------------------------------
കേള്‍ക്കുന്നവരൊക്കെ കേട്ട് കുലുങ്ങിച്ചിരിക്കുന്ന, വീണ്ടും വീണ്ടും ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന ഒരു സൂപര്‍ കോമഡി.. മംഗലാംകുന്ന് കടപ്പുറത്ത് നിന്ന് തുടങ്ങി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലായിടത്തും പ്രസ്ഥാനത്തില്‍ സംഭവിച്ചതെന്ത് എന്നും ജിന്ന് വിവാദത്തിന്റെ വസ്തുതയെന്ത് എന്നും ജനങ്ങളെ പഠിപ്പിച്ച ഒരാളെ കുറിച്ച് ഇത് വിളിച്ചു കൂവുന്നതിനേക്കാള്‍ ഭേതം നട്ടുച്ചക്ക് 'ഇത് നാട്ടപ്പാതിരയാണെ..' എന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.. സംഘടന നോക്കി അതിനും ലൈക്കും ഷെയറും കിട്ടിയേക്കും..
ഏതു വിഷയത്തിലാണ് മക്കളേ ഹുസൈന് സലഫി നിങ്ങള്‍ക്ക് പഠിപ്പിച്ചു തരാതെ പോയത്?? ഇസ്തിആനത്തുന് ബില്‍ ബില്‍ ജിന്നും, യാ ഇബാദള്ളയുമെല്ലാം കൃത്യമായി ഹുസൈന് സലഫി വിശദീകരിക്കുമ്പോള്‍ പരിപാടി മുടക്കാനും ബദല്‍ സംഘടിപ്പിക്കാനും ഓടുന്നതിനിടയില്‍ നിങ്ങള്‍ ഇത് കേട്ടിട്ടുണ്ടാവില്ല.. പക്ഷെ അത് പോലെയാണ് നാട്ടുകാര്‍ മൊത്തം എന്ന് മാത്രം കരുതരുത്..
ഒരുപാട് വിശദീകരിച്ചു കൊണ്ട് സലഫി പല സ്ഥലങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങള്‍ യൂറ്റൂബില്‍ ലഭ്യമാണ്. ശിര്‍ക്ക് ആരോപണം, ഇസ്ലാഹിലെ വിവാദ വരികള്‍, അന്‍ആം 128 തുടങ്ങിയ ഏതാനും വിഷയങ്ങളില്‍ ഹുസൈന് സലഫി നടത്തിയ സംസാരങ്ങളുടെ ചെറിയ ഭാഗങ്ങള്‍ മാത്രം കാണുക.. : [ Ссылка ]
![](https://i.ytimg.com/vi/O8hKEgHxjks/mqdefault.jpg)